Saturday, October 13, 2007

സ്വപ്നം /വിലാപം

ഇല്ലത്തിന്റെ വേലികളാദ്യം
അതിര്‍ത്തികള്‍ തീര്‍ത്തു
പിന്നെ കഴുത്തിലെ പൂണൂല്‍
പിന്നെ നെറ്റിയിലെ ചന്ദനം
പിന്നെ ഭാഷ
പിന്നെ ഭൂപടം
ഒറ്റപ്പെടലിന്റെ ഈ ലോകത്ത്
സഹജീവനത്തിന്റെ കാഴ്ച്
ആര് കാട്ടിത്തരും

5 comments:

അഞ്ചല്‍ക്കാരന്‍ said...

സ്വാഗതം.

വിഷ്ണു പ്രസാദ് said...

മേഴത്തൂര്‍ക്കാരാ കുമ്പിടിക്കാരന്റെ സ്വാഗതം...:)

cherkalam.net said...

welcome. i am nishad mohammed, cherkala, kasaragod

cherkalam.net said...
This comment has been removed by the author.
cherkalam.net said...

welcome. i am nishad mohammed, cherkala, kasaragod